ദോഹ: മതാർ ഖദീമിൽ ബ്രാൻ്റിംഗ്, പ്രിന്റിംഗ്, അഡ്വർടൈസിംഗ് തുടങ്ങിയവയ്ക്കായി റൈഫ സെന്റർ പ്രവർത്തനം തുടങ്ങി. മതാർ ഖദീം തുർക്കി റസ്റ്റോറൻ്റിന് സമീപം റൈഫ സെന്റർ പറവണ്ണ അബ്ദുറസാഖ് മുസല്യാർ ഉദ്ഘാടനം ചെയ്തു.
സ്റ്റിക്കർ, മെമന്റോ, ഗിഫ്റ്റ് ഇനങ്ങൾ തുടങ്ങിയ ഒട്ടേറെ സേവനങ്ങൾ റൈഫ സെന്ററിൽ ലഭ്യമായിരിക്കും. ......
ഇന്ത്യയിലെ അസമത്വം കുറഞ്ഞുവെന്ന് പറയുന്ന ലോക ബാങ്കിന്റെ സമീപകാല റിപ്പോർട്ട് സാമ്പത്തിക വിദഗ്ദ്ധർക്കിടയിലും നയരൂപകർത്താക്കൾക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 2011-12-ൽ 0.288 ആയിരുന്ന ഉപഭോഗ അസമത്വത്തിന്റെ ഗിനി കോഎഫിഷ്യന്റ് 2022-23-ൽ 0.255 ആയി കുറഞ്ഞുവെന്ന് റിപ്പോർട്ട് എടുത്തുപറയുമ്പോൾ, വർധിച്ചുവരുന്ന വരുമാന, സ്വത്ത് അസമത്വങ്ങളുടെ ഭീകരമായ യാഥാർത്ഥ്യം ഇത് മറച്ചുവെക്കുന്നുണ്ടെന്ന് പണ്ഡിതന്മാർ വാദിക്കുന്നു. ......
ഏവിയേഷൻ വിദഗ്ദ്ധനായ അമിത് സിംഗിന്റെ അഭിപ്രായപ്രകാരം സാങ്കേതികമായ സുതാര്യത റിപ്പോർട്ടിന് ഇല്ലെന്നും, അടിയന്തിരമായി പരിശോധനകൾ നടത്താനും തിരുത്തൽ നടപടികൾ സ്വീകരിക്കാനും ശുപാർശ ചെയ്യാത്തതിനാൽ അപകടത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
* 2018-ൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പുറത്തിറക്കിയ ഒരു പ്രത്യേക എയർവർത്തിനസ് ഇൻഫർമേഷൻ ബുള്ളറ്റിൻ (SAIB) റിപ്പോർട്ട് എടുത്ത് കാണിക്കുന്നുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനം യാന്ത്രികമായി വേർപെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇതിലുള്ളത്. ......
Union Home Minister Amit Shah has declared that the Bharatiya Janata Party (BJP) will come to power in Kerala in the 2026 State Assembly elections. He was speaking at the BJP ward-level leadership meet held at Putharikandam ground in Thiruvananthapuram.......
കണ്ണൂരിലെ ആർ എസ് എസ് നേതാവ് സദാനന്ദൻ മാസ്റ്റർ ഇനി രാജ്യസഭാംഗം. സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാലുപേരെ രാഷ്ട്രപതി ദ്രൗപദി മുര്മു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. അഭിഭാഷകന് ഉജ്വല് നികം, മുന് ഫോറിന് സെക്രട്ടറി ഹര്ഷ് വര്ധന് ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിന് എന്നിവരാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത മറ്റുള്ളവർ. ......
കേരളത്തിന്റെ അടുക്കളകളിൽ വെളിച്ചെണ്ണയുടെ ആധിപത്യം അവസാനിക്കുന്നു. ഉയർന്ന വില കാരണം വെളിച്ചെണ്ണ ഉപേക്ഷിച്ച സാധാരണക്കാർക്ക് ബദലായി മണ്ണെണ്ണ ഉപയോഗിക്കാമെന്ന നിർദേശവുമായി ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രംഗത്തെത്തി. ......
ഗാർഹിക പീഡന നിരോധന നിയമപ്രകാരം (Domestic Violence Act) ഒരു കേസിൽ, പ്രതിഭാഗത്തെ കേട്ടശേഷം കേസിന് കഴമ്പില്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാൽ, നടപടികൾ അവസാനിപ്പിക്കാനും ഇടക്കാല ഉത്തരവുകൾ പിൻവലിക്കാനും അധികാരമുണ്ടെന്ന് ജമ്മു & കശ്മീർ ഹൈക്കോടതി.
ജസ്റ്റിസ് സഞ്ജയ് ധറിന്റെ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ഡി.വി ആക്ട് സെക്ഷൻ 12 പ്രകാരമുള്ള നടപടികൾ കർശനമായി ക്രിമിനൽ സ്വഭാവമുള്ളതല്ല. ......
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ രണ്ട് വിവാദ സംഭവങ്ങളാണ് ചാരക്കേസും സോളാർ കേസും. രണ്ടും റിപ്പോർട്ട് ചെയ്യുകയും അതേക്കുറിച്ചു പുസ്തകമെഴുതുകയും ചെയ്ത വ്യക്തിയാണ് ജോൺ മുണ്ടക്കയം.
കേരള രാഷ്ട്രീയത്തെ തീ പിടിപ്പിച്ച ചാരക്കേസിന് ഇന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ‘ചാരം’എന്ന ചാരക്കേസിൻ്റെ പിന്നാമ്പുറ കഥകളുമായി മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ് മലയാള പത്രപ്രവർത്തന രംഗത്തെ എണ്ണം പറഞ്ഞ വ്യക്തികളിലൊരാളായ പ്രശസ്ത മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. ......
കൊച്ചി :"നിയമവാഴ്ച: അടിസ്ഥാന തത്വമോ അതോ ദുർബലമായ വാഗ്ദാനമോ?" എന്ന വിഷയത്തിൽ സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു നടത്തിയ പ്രഭാഷണം നിയമലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS)-ൽ നടന്ന ബാരിസ്റ്റർ എം.കെ. ......
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. ദീര്ഘകാലമായി അസുഖബാധിതനായിരുന്നു കോട്ട ശ്രീനിവാസ റാവു.......